¡Sorpréndeme!

In a first, four wicket-keepers to lead teams in IPL 2021 | Oneindia Malayalam

2021-04-07 7,575 Dailymotion

In a first, four wicket-keepers to lead teams in IPL 2021
ഈ സീസണിലെ മറ്റൊരു കൗതുകരമായ കാര്യം എട്ട് ടീമുകളില്‍ നാല് ടീമിനെയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ് എന്നതാണ്. ഇവര്‍ നാലുപേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇത്തവണ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരാവുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.